കാട്ടാക്കട: കഞ്ചിയൂർകോണം വടക്കേക്കുഴിവിള വീട്ടിൽ ഭാസ്കരൻ (89) നിര്യാതനായി. ഭാര്യ :രുഗ്മിണി. മക്കൾ: സുപ്രഭ, അനിത, ഉമേഷ്. മരുമക്കൾ : തങ്കരാജൻ, ഷാജി, അഖില. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.