sukumarannair

പോത്തൻകോട്: പണിമൂല ലക്ഷ്മി നിവാസിൽ ആർ. സുകുമാരൻ നായർ (റിട്ട. താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ,​ 89) നിര്യാതനായി. ഭാര്യ: ശാരദാമ്മ. മക്കൾ: ജയകുമാർ, സജികുമാർ, രജികുമാർ, ഹരികുമാർ. മരുമക്കൾ: ശ്രീകല, ജയശ്രീ, രാജശ്രീ, രമ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.