santhakumariamma

നെട്ടയം: സൗപർണികയിൽ പരേതനായ ഗോപാലപിള്ളയുടെ (ഹോൺ. ക്യാപ്ടൻ)​ ഭാര്യ ശാന്തകുമാരി അമ്മ (84) നിര്യാതയായി. മക്കൾ: പ്രഭ, അശോക്, ശ്യാമ, സുരേഷ്. മരുമക്കൾ : മുരളി കുര്യാത്തി, വിജയലക്ഷ്മി, ഹേമ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.