neelakandapilla

പൗഡിക്കോണം: കേരളാദിത്യപുരം ശ്രീജ ഭവനിൽ നീലകണ്ഠപിള്ള (85) നിര്യാതനായി. ഭാര്യ: പരേതയായ ലീലാമ്മ. മക്കൾ: അനിതകുമാരി, സനൽ കുമാർ, അനിൽകുമാർ. മരുമക്കൾ: സുന്ദരേശൻ നായർ, ഗിരിജകുമാരി, സിന്ധുലക്ഷ്‌മി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.