jj

തി​രു​വ​ന​ന്ത​പു​രം​:​ വ​ർ​ക്ക​ല ​ക്ളി​ഫ് ​റി​സോ​ർ​ട്ടി​ൽ​ ​പൊ​ലീ​സ് ​ന​ട​ത്തി​യ​ ​റെ​യ്ഡി​ൽ​ ​ഏ​ഴ് ​കി​ലോ​ ​ക​ഞ്ചാ​വ് ​പി​ടി​കൂ​ടി.​ ​പ​ത്തു​പേ​രെ​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ എം.​ഡി​.എം​.എ​ ​ക​ഞ്ചാ​വ് ​തൂ​ക്കു​ന്ന​തി​നു​ള്ള​ ​ത്രാ​സ്,​ എം.​ഡി.​എം.​എ​ ​സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള​ ​പൗ​ച് ​എ​ന്നി​വ​യും​ ​പി​ടി​കൂ​ടി.​ മാ​വി​ൻ​മൂ​ട് ​സ്വ​ദേ​ശി​ ​ഷൈ​ജു ​(37​), മു​ണ്ട​യി​ൽ​ ​സ്വ​ദേ​ശി​ ​വി​ഷ്ണു ​(25​),​ ഏ​ഴു​ശ്രീ​നി​വാ​സ​പു​രം​ ​സ്വ​ദേ​ശി​ ​നാ​ദി​ർ​ഷാ (23​),​ ശ്രീ​നി​വാ​സ​പു​രം​ ​സ്വ​ദേ​ശി​ ​സ​ലിം​ (18​​),​ ഓ​ട​യം​ ​സ്വ​ദേ​ശി​ ​സ​ൽ​മാ​ൻ​ ​(30​), ​കു​റ​മ​ണ്ഡ​ൽ​ ​സ്വ​ദേ​ശി​ ​നി​ഷാ​ദ് (21​),​ വ​ട്ട​ച്ചാ​ൽ​ ​സ്വ​ദേ​ശി​ ​കൃ​ഷ്ണ​ ​പ്രി​യ​ ​(​21​), ​മ​ണ്ണാ​റ​ ​സ്വ​ദേ​ശി​ ​ആ​ഷി​ഖ് ​(​23​),​ കു​റ​ഞ്ഞി​ല​ക്കാ​ട് ​സ്വ​ദേ​ശി​ ​സ​ൽ​മാ​ൻ ​(27​)​,​ ഭൂ​ത​കു​ളം​ ​സ്വ​ദേ​ശി​ ​സ​ന്ദേ​ശ് (25​)​ എ​ന്നി​വ​രാ​ണ് ​അ​റസ്റ്റി​ലാ​യ​ത്.