അമേരിക്കൻ വിമാന വാഹിനി കപ്പലുകൾ ഏഴ് ആഴ്ചയായി ചൈനീസ് കടലിൽ റോന്തു ചുറ്റുകയാണ്. തായ് വാനെതിരെ ചൈന നടത്തിയേക്കാവുന്ന അധിനിവേശം തടയുകയാണ് ലക്ഷ്യം