this-house-will-last

ആണവായുധ ആക്രമണത്തെ വരെ ചെറുത്തു നിൽക്കാൻ സാധിക്കുന്ന വീട് . ഇങ്ങനെയൊരു വീട് സ്വന്തമാക്കാനുള്ള അവസരമാണ് അമേരിക്കയിലെ കാൻസാസിൽ ഒരുക്കിയിരിക്കുന്നത്