റഷ്യ ഏതു നിമിഷവും യുക്രെയിനെ ആക്രമിക്കുമെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുന്നറിയിപ്പ് നൽകിയതോടെ ലോകവ്യാപകമായി സ്വർണവില കുതിച്ചുയർന്നു