ഈ മാസം 21 മുതൽ ക്ലാസുകൾ രാവിലെ മുതൽ വൈകിട്ടു വരെയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇന്ന് സ്‌കൂളുകൾ തുറക്കും. ഒൻപതുവരെയുള്ള ക്ലാസുകൾ ഉച്ചവരെ മാത്രമായിരിക്കും