ss

വെഞ്ഞാറമൂട് : മാണിക്കമംഗലം, ഉഷസിൽ, ശ്രീമതി സുകുമാരി അമ്മ (87) നിര്യാതയായി. മക്കൾ : ബാബുരാജ്, ജയകുമാർ, ലേഖ, ബീന, ഉഷ. മരുമക്കൾ : നന്ദിനി, രാജലക്ഷമി, കുമാരൻ, ദാമോദരൻ, രവികുമാർ

സഞ്ചയനം ബുധനാഴ്ച 8 ന്.