ss

മാറനല്ലൂർ: ഊരൂട്ടമ്പലം കാരണംകോട് എസ്.ബി സദനത്തിൽ ഗോപിനാഥപണിക്കരുടെ ഭാര്യ ചന്ദ്രിക(76) നിര്യാതയായി.മക്കൾ: ജയകുമാരി,സുമി,ബിന്ദു.മരുമക്കൾ: ക്യഷ്ണന്‍,രാജേന്ദ്രൻ,സുകുമാരൻ
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.