valanataim

പ്രണയിനികൾക്കായി... വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് കോട്ടയം തിരുനക്കരയിലെ കടയിൽ വിൽപ്പനക്കായി ഒരുക്കിവച്ചിരിക്കുന്ന ഹൃദയാകൃതിയിലുള്ള ബാഗുകളും ബൊമ്മകളും.