v

വിണുകിട്ടിയതല്ല, ഹൃദയം കൊടുത്ത് നേടിയെടുത്തതാ... പ്രണയപ്പെരുമഴയിൽ നനയാൻ വീണ്ടുമൊരു ഫെബ്രുവരി 14 എത്തി. കൊവിഡ് ആശങ്കയ്ക്ക് നേരിയ ശമനം വന്നതിനാൽ ആഘോഷങ്ങളും തകൃതിയാണ്. വിവാഹം കഴിഞ്ഞാലും പ്രണയം പോകില്ലെന്ന് ഓർമ്മപ്പെടുത്തി വാലന്റൈൻ ഗിഫ്ട് വാങ്ങാനെത്തിയ ദമ്പതികൾ. കിഴക്കേക്കോട്ടയിൽ നിന്നുള്ള ദൃശ്യം.