ss

പോത്തൻകോട്: കോലിയക്കോട് പത്മവിലാസത്തിൽ (കാപ്പിച്ചിറക്കോണം, അയണിക്കാട് വീട്, അണ്ടൂർക്കോണം) രമാദേവി അമ്മ (87 ) നിര്യാതയായി. ഭർത്താവ് പരേതനായ സുകുമാരൻ നായർ. മക്കൾ: ആർ.ഗീത, പരേതയായ ആർ.ജയ, മരുമക്കൾ: മുരളീധരൻ നായർ.ബി, സന്തോഷ് കുമാർ.പി. സഞ്ചയനം വ്യാഴാഴ്ച 8.30ന്.