attukal-

പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ആറ്റുകാൽ ക്ഷേത്രത്തിലേക്ക് തിരുമലയിൽ നിന്നും എഴുന്നള്ളുന്ന വിളക്കുകെട്ട്. കിള്ളിപ്പാലത്ത് നിന്നുള്ള ദൃശ്യം.