mortury

തൃ​ക്കാ​ക്ക​ര​:​ ​സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​ ​അ​നാ​ഥ​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ൾ​ക്ക് ​പ​ഠ​നാ​ർ​ത്ഥം​ ​ന​ൽ​കു​ന്ന​ത് 40,000​ ​രൂ​പ​യ്ക്ക്.​ ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​അ​നാ​ഥ​ ​മൃ​ത​ദേ​ഹ​ ​വി​ല്പ​ന​ ​വ​ഴി​ ​ല​ഭി​ച്ച​ ​തു​ക​യി​ൽ​ 9,44,877​ ​രൂ​പ​ ​നീ​ക്കി​യി​രി​പ്പു​ണ്ട്.​ 2017​ ​ജ​നു​വ​രി​ ​ഒ​ന്നു​മു​ത​ൽ​ 2021​ ​ന​വം​ബ​ർ​ 30​ ​വ​രെ​യു​ള​ള​ ​ക​ണ​ക്കാ​ണി​ത്.


ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​അ​നാ​ഥ​ ​മൃതദേഹ​ങ്ങ​ൾ​ ​പു​രു​ഷ​ന്മാ​രു​ടേ​താ​ണ്.​ 55​ ​എ​ണ്ണം.​ ​സ്ത്രീ​ ​കളുടെ 9​ ​മൃതദേഹങ്ങൾ ​മാ​ത്ര​മേ​യു​ള്ളൂ​വെ​ന്ന് ​രാ​ജു​ ​വാ​ഴ​ക്കാ​ല​യ്ക്ക് ​ല​ഭി​ച്ച​ ​വി​വ​രാ​വ​കാ​ശ​ ​രേ​ഖ​യി​ൽ​ ​പ​റ​യു​ന്നു.


സ്വ​കാ​ര്യ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജുക​ൾ​ക്ക് ​ല​ഭി​ച്ച​ ​ക​ണ​ക്കു​ക​ളാ​ണി​ത്.​ ​ഒ​രു​ ​മൃ​ത​ദേ​ഹ​ത്തി​ന് ​സ്വ​കാ​ര്യ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജുക​ളി​ൽ​ ​നി​ന്ന് ​നാ​ല്പ​തി​നാ​യി​രം​ ​രൂ​പ​യാ​ണ് ​ഈ​ടാ​ക്കു​ന്ന​ത്.​ ​ഡി.​എം.​ഓ.​ഇ​ ​പ്രി​ൻ​സി​പ്പ​ലി​​​നാ​ണ് ​ചു​മ​ത​ല.

മൃതദേഹത്തി​​​ന്റെ​ ​തു​ക​ ​ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക്
അ​നാ​ഥ​ ​മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ​ ​വി​ല്പ​ന​യി​​​ലൂ​ടെ​ ​ല​ഭി​ക്കു​ന്ന​ ​തു​ക​യി​ൽ​ ​നി​ന്ന് 10,000​ ​രൂ​പ​ ​മോ​ർ​ച്ച​റി​യു​ടെ​ ​അ​റ്റ​കു​റ്റ​പ്പണി​ക​ൾ​ക്കും​ ​മോ​ർ​ച്ച​റി​​​ക്കാ​വ​ശ്യ​മാ​യ​ ​രാ​സ​വ​സ്തു​ക്ക​ൾ,​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​മു​ത​ലാ​യ​വ​ ​വാ​ങ്ങു​ന്ന​തി​നും കോ​ൾ​ഡ് ​സ്റ്റോ​ർ​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഒ​രു​ക്കു​ന്ന​തി​നും​ ​മോ​ർ​ച്ച​റി​ ​വൃ​ത്തി​യാ​യി​ ​സൂ​ക്ഷി​ക്കു​ന്ന​തി​നും എം​ബാം​ ​ചെ​യ്യു​ന്ന​ ​ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​ ​അ​റ്റ​കു​റ്റ​ ​പ​ണി​ക​ൾ​ക്കു​മാ​യി​ ​ഉ​പ​യോ​ഗി​ക്കു​ന്നു.

വില്പന നടത്തിയ മെഡിക്കൽ കോളേജുകളുടെ പേരും, വാങ്ങിയ മൃതദേഹം , തുക

എസ്.യു.ടി മെഡിക്കൽ കോളേജ് വട്ടപ്പാറ- 02- 80,000

ശ്രീശങ്കര ഡെന്റൽ കോളേജ് വർക്കല- 02- 80,000
ഗോകുലം മെഡിക്കൽ കോളേജ് വെഞ്ഞാറമൂട്- 02- 80,000
സി.എസ്.ഐ മെഡിക്കൽ കോളേജ് കാരക്കോണം- 02- 80,000
ശ്രീ മൂകാംബിക ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് കുലശേഖരം- 04- 1,60,000
മൗണ്ട് സിയോൺ മെഡിക്കൽ കോളേജ് അടൂർ- 03- 1,20,000
അസീസി​യ മെഡിക്കൽ കോളേജ്- 01- 40,000