youth-congress

രാഹുൽ ഗാന്ധിക്കെതിരെയുള്ള അസാം മുഖ്യമന്ത്രിയുടെ വിവാദ പരാമർശനത്തിൽ യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ മന്ത്രിയുടെ കോലം കത്തിക്കുന്നു.