class

ഹൃദയത്തോട് ചേർത്ത് ... കൊവിഡ് വ്യാപനം കുറഞ്ഞതോടെ നീണ്ട ഇടവേളയക്കു ശേഷം അങ്കണവാടികൾ പ്രവർത്തനം ആരംഭിച്ചപ്പോൾ. പാലക്കാട് ശേഖരീപുരം അങ്കണവാടിയിൽ എത്തിയ കുട്ടി വീട്ടിലേക്ക് പോകാനായി വാവിട്ടുകരയുമ്പോൾ ടീച്ചർ ശാന്തി കുഞ്ഞിനെ ചേർത്ത് പിടിക്കുന്നു.