ഒന്നാമൻ... ഗുരുവായൂർ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ച് നടന്ന ആനയോട്ടത്തിൽ ദേവദാസ്,വിഷ്ണു എന്നീ ആനകളെ പിന്നിലാക്കി രവി കൃഷ്ണൻ എന്ന് പേരുള്ള ആന ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നു.