abubackar

കാട്ടാക്കട: കൊല്ലംകോട് കിള്ളിയിൽ ഷാമില മൻസിലിൽ അബൂബക്കർ (80) നിര്യാതനായി. ഭാര്യ: സുബൈദ ബീവി. മക്കൾ: ജാഫർ ഖാൻ, സുധീർ, ഷെഫീക്ക്, ഷാമില. മരുമക്കൾ: ഫാത്തിമ, ഉമ്മു, മിരാസ.