പ്രതിപക്ഷനേതാവും കെ.പി.സി.സി അദ്ധ്യക്ഷനും ഉണ്ടായിട്ടും മറ്റൊരു അധികാര കേന്ദ്രമെന്ന നിലയിൽ രമേശ് ചെന്നിത്തല ഒറ്റക്ക് നയപരമായ കാര്യങ്ങൾ പറയുന്നതിൽ ഒരു വിഭാഗത്തിന് അതൃപ്തി