യമനിലെ ഹൂതികൾ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യു.എ.ഇക്ക് യു.എസ് പ്രഖ്യാപിച്ച സഹായങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം എഫ് 22 യുദ്ധവിമാനങ്ങൾ അബുദാബിയിലെത്തി