ഫെബ്രുവരി 21 മുതൽ സംസ്ഥാനത്തെ സ്‌കൂളുകളിൽ രാവിലെ മുതൽ വൈകിട്ടു വരെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ക്ലാസുകൾ ക്രമീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി