കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നലെ ഇടിവ് രേഖപ്പെടുത്തി. പവന് 400 രൂപ കുറഞ്ഞ് 37,040 രൂപയായി. ഒരു ഗ്രാമിന് 50 രൂപ കുറഞ്ഞ് 4630 രൂപയായി. ഞായറാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് വില 4,680 രൂപയായിരുന്നു, ഒരു പവൻ സ്വർണ്ണത്തിന് വില 37440 രൂപയും.