
നെൽസണൺ ദിലീപ്‌കുമാർ - വിജയ് ചിത്രം 'ബീസ്റ്റി'ലെ ആദ്യഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. സിനിമയിലെ'അറബിക് കുത്തു' എന്ന ഗാനത്തിന്റെ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധായകന്‍. ശിവകാര്‍ത്തികേയനാണ് രചന. അനിരുദ്ധും ജോണിത ഗാന്ധിയും ചേര്‍ന്നാണ് ആലാപനം.ഡോക്ടറിന് നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. വിജയുടെ കരിയറിലെ അറുപത്തിയഞ്ചാമത്തെ ചിത്രമാണിത്.
സണ്‍ പിക്‌ച്ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡേയാണ് നായിക