ഓ മൈ ഗോഡിൽ ഈ വാരം കൂട്ടുകാരികൾ ഒത്തുചേർന്ന് സംഘത്തിലെ കൂട്ടുകാരിയെ പറ്റിച്ച എപ്പിസോഡാണ് ടെലികാസ്റ്റ് ചെയ്തത്. കാട്ടിലൂടെ യാത്ര ചെയ്യുന്ന പെൺ സംഘം ചെന്ന് പെടുന്നത് ആദിവാസി പൂജ നടക്കുന്ന സ്ഥലത്താണ്. അവിടെ വച്ച് ഈ പെൺകുട്ടിയെ ആദിവാസി സംഘം പിടിക്കപ്പെടുന്നു. പിന്നീട് നടക്കുന്ന നിമിഷങ്ങളാണ് എപ്പിസോഡിൻ്റെ ഹൈലൈറ്റ്.
