ചിത്തിന്റെ പൂർണരൂപം കണ്ടെത്തി താൻ അതാണെന്ന് ഭാവിക്കുകയാണ് ജീവിതത്തിന്റെ പരമമായ ലക്ഷ്യം. ജഡത്തിന്റെ തോന്നൽ അല്പമെങ്കിലും ബാക്കി നിൽക്കുന്നിടത്തോളം ചിത് സ്വരൂപ സ്ഥിതി അറിയാനാകില്ല.