വിശക്കുന്നവരെ കാത്ത് രാജേഷിന്റെ അബാ ഹോട്ടൽ. കൈയിൽ പൈസയില്ലാത്തവർക്ക് സൗജന്യമായി ഇവിടെ നിന്ന് ഭക്ഷണം കഴിക്കാം.വീഡിയോ- റാഫി എം.ദേവസി