തങ്ങളുടെ പൊന്നോമനകൾക്ക് വരുന്ന കുഞ്ഞു പ്രശ്‌നങ്ങൾ പോലും രക്ഷിതാക്കളെ വലിയ രീതിയിൽ ആശങ്കപ്പെടുത്താറുണ്ട്. പല്ലിന് കേടുവരുന്നതും മറ്റുമാണ് കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിൽ ഒന്ന്.

മധുരം കൂടുലായി കഴിക്കുന്നവരാണ് മിക്ക കുട്ടികളും. ഇതിലൂടെ പല്ലിന് കേടുവരുന്നു. പല കുട്ടികൾക്കും ബ്രഷ് ചെയ്യാൻ മടിയാണ്. ഇത് മാതാപിതാക്കൾ ശ്രദ്ധിക്കണം. കുട്ടികൾക്ക് വേണ്ടിയുണ്ട് ടൂത്ത് ബ്രഷ് ഉപയോഗിക്കണമെന്ന് ഡോക്ടർ പറയുന്നു.