indian-embassy

ഖത്തർ: ഖത്തറിൽ ഇന്ത്യൻ എംബസിയുടെ പുതിയ ആസ്ഥാനമന്ദിരത്തിന് തറക്കല്ലിട്ടു. ചടങ്ങിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ദീപക് മിത്തൽ, നോർക്ക റൂട്ട്‌സ് ഡയറക്ടറും വ്യവസായിയും ഖത്തറിലെ ഇന്ത്യൻ ബിസിനസ് ആന്റ് പ്രൊഫഷണൽ കൗൺസിലിന്റെ ചെയർമാനുമായ ജെ.കെ. മേനോൻ എന്നിവർ പങ്കെടുത്തു.