
മാർച്ച് എട്ട് വനിതാദിനത്തോടനുബന്ധിച്ച് കെ എസ് ആർ ടി സി വനിതകൾക്കായി വിനോദയാത്രകൾ സംഘടിപ്പിക്കുന്നു. മാർച്ച് എട്ട് മുതൽ പതിമൂന്ന് വരെ വനിതാ യാത്രാ വാരം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് വിനോദയാത്രകൾ സംഘടിപ്പിക്കുന്നത്. കെ എസ് ആർ ടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസ്
"വനിതാ യാത്രാ വാരം - Women's Travel Week"
2022 മാർച്ച് 8 മുതൽ 13 വരെ
ലോക വനിതാ ദിനത്തോടനുബന്ധിച്ച് 2022 മാർച്ച് 8 മുതൽ 13 വരെ കെ.എസ്.ആർ.ടി.സി "വനിതാ യാത്രാ വാരം - Womens Travel Week" ആയി ആഘോഷിക്കുന്നു. ഈ കാലയളവിൽ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസ് വനിതകൾക്ക് മാത്രമായുള്ള വിനോദ യാത്രകൾ സംഘടിപ്പിക്കുന്നതാണ്. വനിതാ സംഘടനകൾക്കും ഗ്രൂപ്പുകൾക്കും അവർ ആവശ്യപ്പെടുന്ന ടൂർ ട്രിപ്പുകളും ക്രമീകരിച്ച് നൽകുന്നതാണ്. കെ.എസ്.ആർ.ടി.സി നടത്തുന്ന വനിതാ വിനോദ യാത്ര സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനുള്ള വിവരങ്ങൾ ചുവടെ ചേർത്തിരിക്കുന്നു.
(10:00 am-5:00 pm)
മലപ്പുറം ജില്ല
ടൂർ പാക്കേജുകൾ
മലപ്പുറം- മൂന്നാർ
മലപ്പുറം-മലക്കപ്പാറ
മലപ്പുറം - വയനാട്
മലപ്പുറം - കക്കയംഡാം
9447203014, 9995090216, 9400467115,
9995726885, 7736570412, 8921749735, 9495070159 (10:00 am-5:00 pm)
പെരിന്തൽമണ്ണ -വയനാട്
പെരിന്തൽമണ്ണ -മൂന്നാർ
9048848436, 9544088226, 9745611975 (10:00 am-5:00 pm)
നിലമ്പൂർ - വയനാട്
നിലമ്പൂർ -മലക്കപ്പാറ
നിലമ്പൂർ - മൂന്നാർ
7736582069, 9745047521, 9447436967 (10:00 am-5:00 pm)
തൃശ്ശൂർ ജില്ല - ടൂർ പാക്കേജ്
തൃശ്ശൂർ -സാഗരറാണി
തൃശ്ശൂർ -മലക്കപ്പാറ
9847851253, 9497382752 (10:00 am-5:00 pm)
ചാലക്കുടി -മലക്കപ്പാറ
ചാലക്കുടി -സാഗരറാണി
ചാലക്കുടി - മൂന്നാർ (ജംഗിൾ സഫാരി)
0480 2701638,9747557737
ഇരിങ്ങാലക്കുട -മലക്കപ്പാറ
ഇരിങ്ങാലക്കുട -നെല്ലിയാമ്പതി
ഇരിങ്ങാലക്കുട -മുസരീസ് യാത്ര
9142626278, 9745459385, 8921163326 (10:00 am-5:00 pm)
ആലപ്പുഴ ജില്ല - ടൂർ പാക്കേജുകൾ
ആലപ്പുഴ-മലക്കപ്പാറ
ആലപ്പുഴ-വാഗമൺ-പരുന്തുംപ്പാറ
ആലപ്പുഴ - കുട്ടനാട്
9544258564, 9895505815, 9656277211, 9400203766, 8075034989, 9495442638
9747557737 (10:00 am-5:00 pm)
ഹരിപ്പാട്-മലക്കപ്പാറ
ഹരിപ്പാട് -റോസ്മല -പാലരുവി
ഹരിപ്പാട് -വാഗമൺ -പരുന്തുംപ്പാറ
89214 51219, 9947812214, 9447975789, 9947573211, 8139092426 (10:00 am-5:00 pm)
മാവേലിക്കറ -വാഗമൺ -പരുന്തുംപ്പാറ
മാകവലിക്കര -മലക്കപ്പാറ
മാവേലിക്കര -മൂന്നാർ
മാവേലിക്കര-മൺറോഐലൻഡ്
9947110905, 8078167673, 9446313991
പത്തനംതിട്ട ജില്ല - ടൂർ പാക്കേജുകൾ
തിരുവല്ല-മലക്കപ്പാറ
തിരുവല്ല -മൺറോഐലൻഡ്
തിരുവല്ല-വാഗമൺ-പരുന്തുംപാറ
9744997352, 9074035832, 9961298674, 9447566975, 9744348037 (10:00 am-5:00 pm)
പത്തനംതിട്ട - ലുലുമാൾ - കോവളം
9447566975, 9744348037, 8848452016 (10:00 am-5:00 pm)
കൊല്ലം ജില്ല - ടൂർ പാക്കേജുകൾ
കുളത്തൂപ്പുഴ-മലക്കപ്പാറ
കുളത്തുപ്പുഴ-വാഗമൺ-പരുന്തുംപാറ
കുളത്തുപ്പുഴ-മൺറോതുരുത്ത്
9447057841, 9544447201, 9846690903, 9605049722 (10:00 am-5:00 pm)
കൊട്ടാരക്കര -കാപ്പുകാട് -ലുലു മാൾ
9495872381, 9446787046, 9946527285 (10:00 am-5:00 pm)
കൊല്ലം - റോസ്മല - പാലരുവി
7907273399, 9074780146 (10:00 am-5:00 pm)
കോട്ടയം ജില്ല - ടൂർ പാക്കേജുകൾ
പാല- മലക്കപ്പാറ
9446587220, 6238385021 (10:00 am-5:00 pm)
കോട്ടയം-മലക്കപ്പാറ
കോട്ടയം-വാഗമൺ-പരുന്തുംപ്പാറ
9947866973, 8547564093 (10:00 am-5:00 pm)
പൊൻകുന്നം -വാഗമൺ -പരുന്തുംപാറ
6238181406, 9447710007, 9400254908,
9447391123 (10:00 am-5:00 pm)
ചങ്ങനാശ്ശേരരി -കുമ്പളങ്ങി
9400861738, 9447502658, 8281234932 (10:00 am-5:00 pm)
പാലക്കാട് ജില്ല - ടൂർ പാക്കേജുകൾ
പാലക്കാട് -മലക്കപ്പാറ
പാലക്കാട് -
നെല്ലിയാമ്പതി
9495450394, 9947086128, 9249593579 (10:00 am-5:00 pm)
എറണാകുളം ജില്ല - ടൂർ പാക്കേജുകൾ
കോതമംഗലം -മൂന്നാർ (ജംഗിൾ സഫാരി)
9447984511, 9446525773 (10:00 am-5:00 pm)
കോഴിക്കോട് ജില്ല - ടൂർ പാക്കേജുകൾ
താമരശ്ശേരി -തുഷാരഗിരി
താമരശ്ശേരി-നെല്ലിയാമ്പതി
താമരശ്ശേരി -മൂന്നാർ
9895218975, 9961062548, 8848490187 (10:00 am-5:00 pm)
തിരുവനന്തപുരം ജില്ല - ടൂർ പാക്കേജുകൾ
നെയ്യാറ്റിൻകര -മൺറോ ഐലൻഡ്
9846067232, 9744067232, 9995707131, 989524483 (10:00 am-5:00 pm)
കണ്ണൂർ ജില്ല - ടൂർ പാക്കേജുകൾ
കണ്ണൂർ - വയനാട്
9744852870, 9526863675, 8589995296, 9744262555, 9048298740 (10:00 am-5:00 pm)
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബഡ്ജ്ജറ്റ് ടൂറിസം സെൽ
ഇമെയിൽ-btc.ksrtc@kerala.gov.in