ശ്രീകാര്യം: വികാസ് നഗർ എം.ബി ഹൗസിൽ പരേതരായ മാർക്കോസിന്റെയും ബേബിയുടെയും (മറിയാമ്മ) മകൾ ലില്ലി മാർക്കോസ് (65) നിര്യാതയായി. സഹോദരങ്ങൾ: ഫ്രാൻസിസ് മാർക്കോസ്, ലോപ്പോസ് മാർക്കോസ്. പ്രാർത്ഥന ശനിയാഴ്ച രാവിലെ 10ന് വികാസ് നഗർ സെൻറ് ജോസഫ് ചർച്ചിൽ നടക്കും.