guru

ജീവിച്ചിരിക്കുമ്പോഴും മരിച്ചാലും മനുഷ്യജീവിതത്തെ ഇരുട്ടിലേക്കാഴ്‌ത്താൻ മാത്രമേ കേവല ജഡാനുസന്ധാനത്തിന് കഴിയൂ. അതിനുള്ള പരിഹാരം ഈശ്വര ചിന്ത മാത്രം.