selaction

തിരുവനന്തപുരം: മാർച്ച് 5, 6 തീയതികളിൽ മലപ്പുറം തേഞ്ഞിപ്പലത്ത്. വച്ച് നടക്കുന്ന സംസ്ഥാന സീനിയർ അത്‌ലറ്റിക്സ് മത്സരങ്ങളോടനുബന്ധിച്ച് തിരുവനന്തപുരം ജില്ല അത്‌ലറ്റിക്സ് ടീം സെലക്ഷൻ ട്രയൽസ് ( സീനിയർ പുരുഷ / വനിത വിഭാഗം) ഫെബ്രുവരി 20-ന് കേരള യൂണിവേർഴ്സിറ്റി സ്റ്റേഡിയത്തിൽ വച്ച് രാവിലെ 7 മണിക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്നു.പ്രസ്തുത സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ താല്പര്യമുള്ള ക്ലബ് / സ്കൂളുകൾ / കോളേജുകളിലെ അത് ലറ്റുകൾ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് താല്പര്യപ്പെടുന്നു. കൂടുതൽ വിവരങൾക്ക്: 8075877584, 9847427858