
മാവേലിക്കര: ചെറുകോൽ മണപ്പുറത്ത് എം.കെ. ശ്രീധരൻ (റിട്ട. നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളജ്, 78) നിര്യാതനായി. ഭാര്യ: കെ.കെ. സരസ്വതി. മക്കൾ: ശ്രീജ (കെ.എസ്.എഫ്.ഇ, മാവേലിക്കര), ശ്രീധന്യ (എൻജിനീയർ). മരുമക്കൾ: വിനയ് എം.കെ. ( ആഷിറ്റെക്കോൺസ് ബിൽഡേഴ്‌സ്), ഹരിപ്രശാന്ത്
(സയന്റിഫിക് ഓഫീസർ, ഫോറൻസിക് ലാബ്, ആർ.എഫ്.എസ്.എൽ കണ്ണൂർ). സംസ്‌കാരം നടത്തി.