shoot-at-site

വാഹന സൗകര്യങ്ങൾക്ക് മുമ്പ് റോഡ് അരികിലും നാട്ടിൻ പുറങ്ങളിലും ചുമടുമായി വരുന്നവർക്ക് ആശ്രയമായിരുന്നു ഇത്തരം അത്താണികൾ ചുമട് ഇറക്കി വിശ്രമിക്കുന്നതിനു വേണ്ടിയാണ് കരിങ്കല്ലിൽ തിർത്ത ചുമടുതാങ്ങികൾ തൊഴിൽ കഴിഞ്ഞ് തല ചുമടുമായി വീട്ടിലേക്ക് മടങ്ങുന്ന സ്ത്രി പാലക്കാട് ആനികോട് ആലിൻചുവട് ബസ് സ്റ്റോപ്പിൽ നിന്ന്.