
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ലൈഫ് സ്‌കിൽസ് എഡ്യൂക്കേഷൻ ഡിപ്ലോമ പ്രോഗ്രാമിന് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. ഒരു വർഷം ദൈർഘ്യമുള്ള കോഴ്സിന് ബിരുദമാണ് യോഗ്യത. അപേക്ഷാഫോറം, പ്രോസ്‌പെക്ടസ് എന്നിവ നന്താവനം എസ്. ആർ. സി. ഓഫീസിൽ നിന്നും ലഭിക്കും.