isl

പനാജി: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒഡിഷയും ചെന്നൈയിനും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ജാവി ഹെർണാണ്ടസും ജോനാഥാൻ ഡി ജീസസുമാണ് ഒഡിഷയ്ക്കായി ലക്ഷ്യം കണ്ടത്. റഹീം ആലിയും വാൽക്കിസും ചെന്നൈയിനായി സ്കോർ ചെയ്ത. ഇന്ന് നടക്കുന്ന മത്സരത്തിൽ ജംഷഡ്പൂരും മുംബയും തമ്മിൽ ഏറ്റുമുട്ടും.