
തിരുവനന്തപുരം: എൻജിനീയറിംഗ്, മെഡിക്കൽ എൻട്രൻസ് കോച്ചിംഗ് രംഗത്ത് 24 വർഷത്തെ പാരമ്പര്യമുള്ള സഫയർ മെഡിക്കൽ (നീറ്റ്), എൻജിനിയറിംഗ് (ഐ.ഐ.ടി., എൻ.ഐ.ഐ.ടി., ഐ.ഐ.എസ്.ടി., ഐ.ഐ.എസ്.ഇ.ആർ), കീം, കെ.വി.പി.വൈ., എൻ.ടി.എസ്.ഇ., ഒളിമ്പ്യാഡ്‌സ് എന്നിവ ഉന്നമിടുന്ന ഏഴുമുതൽ 12വരെ ക്ലാസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന 'സഫയർ ടാലന്റ് ടെസ്‌റ്റ്" 20ന് നടക്കും.
ഒന്നരക്കോടിയുടെ കാഷ് പ്രൈസാണ് മിടുക്കരെ കാത്തിരിക്കുന്നത്. രണ്ടുവർഷത്തെ ഇന്റഗ്രേറ്റഡ് പ്ലസ് ടു പ്രോഗ്രാമായ സെനിത് ബാച്ചിലേക്ക് പ്രവേശനത്തിനുള്ള സ്ക്രീനിംഗ് ടെസ്‌റ്റ് 20ന് നടക്കും. സ്കൂൾ ഗോയിംഗ് പ്ളസ് വൺ, പ്ളസ് ടു ബാച്ചുകളിലേക്കും പ്രവേശനം തുടരുന്നു. ക്രാഷ് കോഴ്‌സ് 2022ലേക്കും ഇപ്പോൾ പ്രവേശനം നേടാം. ക്രാഷ് ഓൺലൈൻ/ഓഫ്‌ലൈൻ ക്ളാസുകൾ ദിവസവും ആറ് മണിക്കൂറാണ്. ഓൺലൈൻ ഒൺലി ക്ളാസ് ലൈവ് ഇന്ററാക്‌ടീവും ഓഫ്‌ലൈൻ ക്ളാസ് സഫയർ സെന്ററിലുമാണ്. ഒരുമണിക്കൂർ പരീക്ഷയും പഠനസാമഗ്രികളും ഇവയ്ക്കൊപ്പം ഉൾപ്പെടുന്നു.
റിപ്പീറ്റേഴ്‌സിനുള്ള ഷോർട്ട്-ടേം കോഴ്‌സ് തുടങ്ങി. 2021 നീറ്റ് പരീക്ഷയിൽ 500നുമേൽ സ്‌കോറുള്ളവർക്ക് കോഴ്‌സ് ഫീസില്ല. സഫയറിന്റെ എൻട്രൻസ് ഓറിയന്റഡ് ടെസ്‌റ്റ് സീരീസിലേക്കും അഡ്മിഷൻ തുടരുന്നു. കൂടുതൽ സ്കോർ നേടുന്നവർക്ക് 10 ലക്ഷംവരെ കാഷ് അവാർഡ് നേടാം.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആധുനികസൗകര്യങ്ങളോടെ (എ.സി/നോൺ എ.സി) വെവ്വേറെ ഹോസ്‌റ്റലുകളുണ്ട്. തിരുവനന്തപുരം ജില്ലയിലെ പ്രധാന സ്ഥലങ്ങളിൽ നിന്ന് ഗതാഗതസൗകര്യമുണ്ട്. രജിസ്‌ട്രേഷന് : www.zephyrentrance.in ഫോൺ : 9645474080