ട്രാൻസ്‍ജൻഡർമാർ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിച്ചു. നാടിന്റെയും നാട്ടുകാരുടെയും രക്ഷയ്ക്ക് വേണ്ടിയാണ് അവർ പൊങ്കാലയിട്ടത്.