
കൊൽക്കത്ത : ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് കൊൽക്കത്തയിൽ നടക്കും. രാത്രി 7 മുതലാണ് മത്സരം. ആദ്യ മത്സരത്തിൽ 6 വിക്കറ്റിന്റെ ഗംഭീര ജയം നേടിയ ഇന്ത്യ ഈ മത്സരത്തിലും വിജയിച്ച് പരമ്പര സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ്. മൂന്ന് മത്സരങ്ങളാണ് പരമ്പരയി ഉള്ളത്. നേരത്തേ ഏകദിന പരമ്പര ഇന്ത്യ3-0ത്തിന് തൂത്തുവാരിയിരുന്നു.
ലൈവ്: സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട് സ്റ്റാറിലും.