nit

കോഴിക്കോട്: എൻ.ഐ.ടി കാലിക്കറ്റിൽ 'തത്വ" ശാസ്ത്രമേള ആരംഭിച്ചു. ഓൺലൈൻ പ്രഭാഷണ പരമ്പരയ്ക്ക് നോബൽ പുരസ്‌കാര ജേതാവ് ഡോ. ആഡം റെയ്സ് ഇന്ന് തുടക്കമിടും.

ഡിജിറ്റൽ വില്ലേജ് സ്ഥാപക എവ്‌ലിൻ മോറ 21നും നോബൽ ജേതാവ് ഡോ.ഡേവിഡ് ജെ.വൈൻലാൻഡ് 26നും

പ്രഭാഷണം നടത്തും. 27 നാണ് പരമ്പരയിലെ അവസാന പ്രഭാഷണം. വെബ്‌സൈറ്റിൽ (http://tathva.org) പേര് രജിസ്റ്റർ ചെയ്യാം.