t

വയനാട് മന്ദംകൊല്ലിയിൽ ജനവാസ മേഖലയിലെ കുഴിയിൽ വീണ, പത്ത് മാസത്തോളം പ്രായമുള്ള പെൺ കടുവക്കുഞ്ഞ്. മയക്ക് വെടി വെച്ച് പിന്നീട് പിടികൂടിയ കടുവക്കുഞ്ഞിനെ, കാട്ടിലുള്ള അമ്മക്കടുവയുടെ അടുത്തെത്തിയ്ക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ