കൃത്രിമ കണ്ണുകൾ ചെമ്മരിയാടിൽ വിജയിച്ചതായി സിഡ്നി സർവകലാശാലയിലെയും ന്യൂ സൗത്ത് വെയിൽസിലെയും ഗവേഷകർ അറിയിച്ചു. മനുഷ്യരിലെ പരീക്ഷണം ഉടൻ ഉണ്ടാകും