കളരി പയറ്റിനെ നെഞ്ചോടു ചേർത്ത് റിട്ട. സബ് ഇൻസ്‌പെക്ടർ മുഹമ്മദ് ഗുരുക്കൾ. കുട്ടികൾക്ക് കളരിപ്പയറ്റിൽ സൗജന്യ പരിശീലനവും അദ്ദേഹം നൽകുന്നുണ്ട്