തിരുവനന്തപുരം:കരമന കാലടി സൗത്ത് ടിസി 50/424(1)
മുപ്പറ വീട്ടിൽ മുരുകേശൻ(56) നിര്യാതനായി. ഭാര്യ: ഗീത.
മക്കൾ: ശരണ്യ, ആതിര, അഞ്ജന.മരുമക്കൾ: അനൂപ് കുമാർ, രതീഷ്.
സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക്.