കിളിമാനൂർ:വെള്ളല്ലൂർ വിലവൂർക്കോണം പുത്തൻവീട്ടിൽ ആനന്ദവല്ലി (82) നിര്യാതയായി. ഭർത്താവ്: പുരുഷോത്തമൻ .മക്കൾ: അശോക് കുമാർ( എക്സൈസ് ), അമ്പിളി .മരുമക്കൾ: അനിയൻ,നിഷ .