
ചെന്നൈ: തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയതിനെത്തുടർന്ന് ആൾക്കൂട്ടമുണ്ടായതിൽ ക്ഷമാപണം നടത്തി നടൻ വിജയ്. ഇന്ന് രാവിലെയാണ് താരം വോട്ട് രേഖപ്പെടുത്തുന്നതിനായി ചെന്നൈയിലെ പോളിംഗ് ബൂത്തിൽ എത്തിയത്.
വിജയ് എത്തിയതിന് പിന്നാലെ ആളുകൾ ചുറ്റും കൂടുകയായിരുന്നു. ഇത് മറ്റ് വോട്ടർമാർക്കും ഉദ്യോഗസ്ഥർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് മനസിലാക്കിയാണ് താരം ക്ഷമ ചോദിച്ചത്. താരം കൈകൂപ്പി മാപ്പ് ചോദിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
தாம் வாக்களிக்க வந்த போது கூட்ட நெரிசல் ஏற்பட்டு மக்களுக்கு ஏற்பட்ட இடையூறுக்காக மன்னிப்பு கோரிய நடிகர் @actorvijay pic.twitter.com/AFVJ3kOaLb
— Mathiyazhagan Arumugam (@Mathireporter) February 19, 2022
#Thalapathy @actorvijay casts his vote in the TN #LocalBodyElection. pic.twitter.com/vK9BbeR0ph
— VamsiShekar (@UrsVamsiShekar) February 19, 2022
പത്ത് വർഷങ്ങൾക്ക് ശേഷം നടത്തുന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഡി എം കെയും എ ഐ എ ഡി എം കെയും തമ്മിലുള്ള പോരാട്ടം കൂടിയാണ്. സംസ്ഥാനത്ത് കാലുറപ്പിക്കുന്നതിനായി ബി ജെ പിയും ശ്രമം നടത്തിവരികയാണ്.
People queue up outside a polling booth in Coimbatore as they await their turn to cast vote for #TamilNadu Urban Local Body Elections.
— ANI (@ANI) February 19, 2022
Voting for the urban local body elections is being held in a single phase today, after a gap of 11 years. pic.twitter.com/LqJoW2U97T