തിരുവനന്തപുരം: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യ ഇന്റർനാഷണൽ സ്‌കിൽ സെന്റർ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ അന്താരാഷ്ട്ര തൊഴിൽ മേള സംഘടിപ്പിക്കുന്നു. നഴ്സിംഗ് ബിരുദം, ജി.എൻ.എം കഴിഞ്ഞ് ആറുമാസം പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ജർമ്മനി, യു.കെ, യു.എ.ഇ എന്നീ രാജ്യങ്ങളിൽ അവസരങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് 7356277444, 9645955590