
സംഗീതത്തിനൊപ്പിച്ച് കരങ്ങളും കണ്ണുകളും തലയും കവിളും , അരക്കെട്ടും ചലിപ്പിച്ച് നൃത്തം ചെയ്യുന്നത് നാം കണ്ടുവരുന്ന ഒന്നാണ് . എന്നാൽ സാറ എകസ് മിൽസ് എന്ന മോഡൽ ചെയ്യുന്നത് ഇതിനെക്കാളൊക്കെ വ്യത്യസ്തമാണ്., സംഗീതത്തിനൊപ്പിച്ച് തന്റെ സ്തനങ്ങളെയാണ് അവ( നൃത്തം ചെയ്യിപ്പിക്കുന്നത്. ഇരു സ്തനങ്ങളം പാട്ടിന്റെ താളത്തിനൊത്ത് നടത്തുന്ന നൃത്തം യു ട്യൂബിൽ വൈറലായിരുന്നു. സ്തന നൃത്തം സ്വയം ചിത്രീകരിക്കുകയും തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഒരു റിയാലിറ്റി ഷോയിലാണ് ആദ്യമായി ടാറ്റൂ ആർട്ടിസ്റ്റും മോഡലുമായ സാറ ആദ്യമായി ഈ നൃത്തം അവതരിപ്പിച്ചത്. പരിപാടിയിലുള്ളവരെ ഞെട്ടിക്കുന്നതായിരുന്നു ആ പ്രകടനം. കാമറയ്ക്ക് മുന്നില്‍ തന്റെ വസ്ത്രം അഴിച്ചുമാറ്റി മാറിടങ്ങള്‍ നഗ്‌നമാക്കിയ ശേഷമായിരുന്നു അവരുടെ അവതരണം. . മൊസാര്‍ട്ടിന്റെ സിംഫണിക്കൊപ്പം സ്തനങ്ങള്‍ ചലിപ്പിച്ച് നൃത്തം ചെയ്യുകയായിരുന്നു.
പരിപാടി കഴിഞ്ഞതിനു പിന്നാലെ ഇതിന്റെ വീഡിയോ വൈറലായിരുന്നു. അതേസമയം വീഡിയോക്ക് വിമർശനവും നേരിട്ടു. വീഡിയോ ഫേക്ക് ആണെന്നായിരുന്നു വിമര്‍ശനം. യഥാര്‍ത്ഥത്തില്‍ സ്തനങ്ങളെ അങ്ങനെ ചലിപ്പിക്കാന്‍ കഴിയില്ലെന്നും തട്ടിപ്പ് കാണിച്ചാണ് സ്തനങ്ങളെ നൃത്തം ചെയ്യിപ്പിച്ചതെന്നുമായിരുന്നു ആരോപണം ഉയർന്നത്. എന്നാല്‍ വിമർശകർക്ക് സാറ മറുപടിയും നൽകി. നൃത്തം തട്ടിപ്പായിരുന്നില്ല എന്നാണ് സാറയുടെ അഭിപ്രായം. എന്റെ സ്തനങ്ങള്‍ ഫേക്ക് ആണ്. പക്ഷേ, നൃത്തം ഫേക്ക് അല്ല എന്നായിരുന്നു സാറ പറയുന്നത്. സ്തനത്തിന്റെ വലിപ്പം കൂട്ടാനും ഭംഗി കൂട്ടാനുമായി സിലിക്കണ്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ. സാറ ശസ്ത്രക്രിയ ചെയ്തിട്ടുണ്ട്. അവരുടെ മാറിടത്തിന് കൂടുതല്‍ അഴക് നല്‍കുന്നത് അതിനുള്ളിലെ സിലിക്കണാണ്ആ സിലിക്കണാണ് സത്യത്തില്‍ ഇവിടെ നൃത്തം ചെയ്യുന്നത്. സിലിക്കണെ ഞെരുക്കിവെച്ച മസിലുകളെ ചലിപ്പിച്ചാണ് ഞാന്‍ സ്തനങ്ങളെ നൃത്തം ചെയ്യിക്കുന്നതെന്നും സാറ വ്യക്തമാക്കി. . മാറിടത്തിന്റെ മസിലുകള്‍ മുറുക്കമുള്ള ആര്‍ക്കും ഇത് ചെയ്യാനാവുമെന്നും അവർ പറയുന്നു. . ചെറിയ മാറിടങ്ങള്‍ ഉള്ളവര്‍ക്ക് ബുദ്ധിമുട്ടാവാമെങ്കിലും വലിയ സ്തനങ്ങള്‍ ഉള്ളവര്‍ക്ക് ഇത് എളുപ്പമായിരിക്കും. അതിനാല്‍ നൃത്തപരിപാടി ഫേസക്ക് ആണെന്നുള്ള വിമര്‍ശനങ്ങളില്‍ ഒരടിസ്ഥാനവുമില്ല. ഇത് നിങ്ങള്‍ക്കും ചെയ്യാവുന്നേതയുള്ളൂവെന്നും സാറ വിശദീകരിച്ചു.